Skip to main content

വൈദ്യുതി തടസ്സപ്പെടും

 

മഞ്ചേരി  നിലമ്പൂര്‍ 66 കെ.വി ലൈനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്സ്റ്റേഷനുകളുടെ കീഴില്‍  വരുന്ന പ്രദേശങ്ങളില്‍ നാളെ (ജനവുരി രണ്ട്)  രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകുമെന്ന്  മലപ്പുറം ട്രാന്‍സ്മിഷന്‍് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date