Skip to main content

സൗജന്യ ഇംഗ്ലീഷ് ഭാഷാപരിശീലനം

 

ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഇംഗ്ലീഷ് ഭാഷാ പരിശീലന ക്ലാസ് ഡിസംബര്‍ 27 ന് ആരംഭിക്കുന്നു. ക്ലാസ്സിന് രജിസ്റ്റര്‍ ചെയ്തവര്‍ ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്‌മെന്‍് സെന്ററില്‍ അന്നേ ദിവസം രാവിലെ 9.30 ന് എത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. സി.ഡി.സി.യില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് കൊണ്ടുവരണം. ഫോണ്‍ : 0492-3223297.

date