Skip to main content

ഫിസിക്‌സ് അസിസ്റ്റന്റ് ഫ്രൊഫസര്‍ ഒഴിവ്

 

 

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഫിസിക്‌സ് അസിസ്റ്റന്റ് ഫ്രൊഫസര്‍ ഒഴിവ്. എം.എസ്.സി. ഫിസിക്‌സ്, നെറ്റ് യോഗ്യതയുളളവരെ പരിഗണിക്കും. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ അല്ലാത്തവരെ പരിഗണിക്കും. യോഗ്യതയുളളവര്‍ക്ക് പ്രതിദിനം 1750 രൂപയും ഇല്ലാത്തവര്‍ക്ക് പ്രതിദിനം 1600 രൂപയും ശമ്പളം ലഭിക്കും. താത്പര്യമുളളവര്‍ ഡിസംബര്‍ 30 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.

date