Skip to main content

പാലക്കാട് താലൂക്ക് വികസന സമിതി യോഗം നാലിന്

 

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവില 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

date