Skip to main content

മഹാഗണി മരം ലേലം നാലിന്

 

 

പുതുപരിയാരം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലുളള മഹാഗണി മരം ജനുവരി നാലിന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഹാളില്‍ ലേലം ചെയ്യും.10511 രൂപയാണ് നിരതദ്രവ്യം. ലേലം സംബന്ധിച്ച വിവരങ്ങള്‍ പുതുപരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0491-2555139.

date