Skip to main content

ജില്ലാതല ക്രൈസിസ് ഗ്രൂപ്പ് യോഗം 28 ന്

 

ജില്ലാതല ക്രൈസിസ് ഗ്രൂപ്പ് യോഗം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് 2.30 ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് കഞ്ചിക്കോട് എല്‍.പി.ജി. ബോട്ട്ലിംഗ് പ്ലാന്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date