Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

 

സമഗ്ര ശിക്ഷാ അഭിയാന്റെ പാലക്കാട് ബി.ആര്‍.സി.യില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പുത്തൂര്‍ ഗവ. യു.പി സ്‌കൂള്‍ കോമ്പൗണ്ടിലുള്ള പാലക്കാട് ബി.ആര്‍.സി.യില്‍ ഡിസംബര്‍ 30 ന് രാവിലെ 10 ന് കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ അറിയിച്ചു.

date