Skip to main content

ഔദ്യോഗിക ഭാഷ: യോഗം 13 ന് 

 

ജില്ലയിലെ വിവിധ വകുപ്പുകളുടെ ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം ജനുവരി 13 ന് രാവിലെ 11 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date