Skip to main content

മരം ലേലം

 

 

കോഴിക്കോട്- പാലക്കാട് ദേശീയപാത 966 ല്‍ കി.മീ 123/000 മുതല്‍ കി.മീ 132/000 ന് ഇടയില്‍ വരുന്ന പലജാതി  ഏഴു മരങ്ങളുടെ ലേലം ജനുവരി ആറിന്  11 ന് ദേശീയപാതാ ഉപവിഭാഗം പാലക്കാട് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നടക്കുമെന്ന് എസി.എക്‌സി.എന്‍ജിനീയര്‍ അറിയിച്ചു.  ലേലവസ്തുവിനായുള്ള നിരതദ്രവ്യം 1500 രൂപയടക്കം മുദ്രവച്ച ക്വട്ടേഷനുകള്‍  അഞ്ചിന് വൈകിട്ട് 3 വരെ ഓഫീസില്‍ സ്വീകരിക്കും. ജി.എസ്.ടി രജിസ്ട്രഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളു.

date