Skip to main content

പട്ടയമേള 13 ന് : അനുബന്ധയോഗം മൂന്നിന്

ജില്ലയില്‍ പട്ടയമേള ജനുവരി 13 ന് നടക്കുന്നതിന്റെ ഭാഗമായി ജനുവരി മൂന്നിന് രാവിലെ 11 ന് കലക്ടറേറ്റില്‍ യോഗം ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date