Skip to main content

അറിയിപ്പ്

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ വാഴക്കുളം ഐ.സി.ഡി.എസ് പ്രോജക്ടിലെ 122 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി.എസ്. ടി രജിസ്ട്രേഷൻ ഉള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിക്കുന്നു. ഈ മാസം എട്ടാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ടെണ്ടറുകൾ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകൾ തുറക്കുമെന്ന് വാഴക്കുളം ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.

date