Skip to main content

വൈഗ 2020: ഫ്ളാഷ് മോബ് ഇന്ന് (ജനു. 2)

വൈഗ 2020 അന്തർദേശീയ ശിൽപശാല, പ്രദർശനം പരിപാടിയുടെ പ്രചാരണാർഥം കേരള കാർഷിക സർവകലാശാല ഹോർട്ടികൾച്ചർ കോളജ് വിദ്യാർഥികൾ ജനുവരി രണ്ടിന് തൃശൂർ നഗരത്തിൽ മൂന്നിടങ്ങളിലായി ഫ്ളാഷ് മോബ് ഒരുക്കും. നാല് മണിക്ക് ശക്തൻ സ്റ്റാൻറ്, അഞ്ചിന് വടക്കേ സ്റ്റാൻറ്, ആറിന് തൃശൂർ റൗണ്ട് കിഴക്കേ നട എന്നിങ്ങനെയാണ് ഫ്ളാഷ് മോബ് നടക്കുക.
 

date