Skip to main content

ദർഘാസ്

പഴയന്നൂർ ഐസിഡിഎസ് പ്രോജക്ടിൽ പ്രവർത്തിക്കുന്ന 177 അങ്കണവാടികളിൽ 2019-20 വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ഉച്ച രണ്ട് മണി. ഫോൺ: 04884-250527.

date