ജില്ലാ ശിശുക്ഷേമ സമിതി കു'ികളുടെ പാര്‍ലമെന്റ് സംഘടിപ്പിക്കും
കു'ികള്‍ക്ക് പാര്‍ലമെന്ററി സമ്പ്രദായത്തില്‍ അവബോധം സൃഷ്ടിക്കുതിന് പരിശീലനവും സഭാസമ്മേളനവും ഫെബ്രുവരി മൂിന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കും. കു'ികളുടെ പാര്‍ലമെന്റ് ഉച്ചക്ക്ശേഷം രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാപഞ്ചായത്തംഗം ലിസമ്മ സാജന് തുടങ്ങിയവരും പങ്കെടുക്കും. രാവിലെ 10 മുതല്‍ ഉച്ചവരെ കു'ികള്‍ക്ക് ആര്. രാധാകൃഷ്ണന് പരിശീലനം നല്‍കും. തുടര്‍് രണ്ട് മണിക്ക് സഭ സമ്മേളനം ചേരും.
പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ എല്ലാ നടപടിക്രമങ്ങളോടും കൂടിയായിരിക്കും സഭ സമ്മേളിക്കുത്. പ്രസിഡന്റ് , സ്പീക്കര്‍, മന്ത്രിമാര്‍ എിവരും ഭരണപക്ഷം, പ്രതിപക്ഷം, ഗാലറിയിലെ സന്ദര്‍ശകര്‍ തുടങ്ങിയവരുമുണ്ടാകും. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ് പങ്കാളികള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യു 80 കു'ികള്ക്കാണ് പരിശീലനവും സഭാപങ്കാളിത്തവും. സമിതി സെക്ര'റിയുടെ 9447963226 എ ഫോ നമ്പരിലേക്ക് ജനുവരി 30നകം എസ്.എം.എസിലൂടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. പേര്, ക്ലാസ്, സ്കൂള്‍ എീ വിവരങ്ങള്‍ സന്ദേശത്തിലുണ്ടാവണമെ് സെക്ര'റി അറിയിച്ചു.
- Log in to post comments