Skip to main content

ബദല്‍ ഉല്പന്ന പ്രദര്‍ശന വില്പന മേള: സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ഹരിതകേരളം മിഷന്‍  ജനുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ബദല്‍ ഉല്പന്ന പ്രദര്‍ശന വില്പന മേളയില്‍ സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം.. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് പ്രദര്‍ശന വില്പനമേള. ഹരിതകേരളം മിഷന്‍ സഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തോടനുബന്ധിച്ചാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് -9387801694 

date