Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുളള കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് ഔദ്യോഗിക ആവശ്യത്തിലേക്കായി പ്രതിമാസ വാടകയടിസ്ഥാനത്തില്‍(കരാര്‍ അടിസ്ഥാനത്തില്‍) വാഹനം ലഭ്യമാക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം .ഫോണ്‍-04994 255366.

date