Skip to main content

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സീറ്റ് സംവരണം ഉറപ്പ് വരുത്തണം: ആര്‍ ടി ഒ

സ്വകാര്യ ബസ്സുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് ആര്‍ ടി ഒ നിര്‍ദ്ദേശം നല്‍കി.  സ്വകാര്യ ബസ്സുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതായി പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കുന്നത്.  സ്വകാര്യ ബസ്സുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനുവദിച്ച് സീറ്റ് സംവരണം അടയാളപ്പെടുത്തുകയും അത് ലഭിക്കുന്നുണ്ടെന്ന് ബസ് ജീവനക്കാര്‍ ഉറപ്പ് വരുത്തണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുമെന്നും ആര്‍ ടി ഒ അറിയിച്ചു

date