Skip to main content

ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗം ആറിന്

 

റിപ്പബ്ലിക് ദിനം ആഘോഷ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല സ്ഥിരം ആഘോഷ സമിതിയുടെ യോഗം ജനുവരി ആറിന് രാവിലെ 11 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date