Skip to main content

വാഹനം ആവശ്യമുണ്ട്: ക്വട്ടേഷനുകള്‍ 26 വരെ സ്വീകരിക്കും

 

സാമൂഹ്യനീതി വകുപ്പിനു കീഴിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2505275, 6446689508 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അറിയിച്ചു.

date