Skip to main content

റിപ്പബ്ലിക് ദിനാഘോഷം:  യോഗം 10ന്

 റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട ആലോചനായോഗം  ജനുവരി 10ന് രാവിലെ 11ന് കളക്ടറേറ്റില്‍ ചേരും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അധ്യക്ഷത വഹിക്കും.

date