Skip to main content

വിഷ്വല്‍ മീഡിയ കോഴ്സ്

   സി-ഡിറ്റ് കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സൗണ്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ ആന്‍റ് ഡെവലപ്മെന്‍റ്, വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിംഗ് (യോഗ്യത പ്ലസ്ടൂ), ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി (എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളിലാണ് പ്രവേശനം. ജനുവരി 10നകം അപേക്ഷ നല്‍കണം.  ഫോണ്‍: 0471 2721917, 8547720167, 9388942802

date