Skip to main content

ടെണ്ടര്‍  

സാമൂഹ്യ വനവത്ക്കരണത്തിനായി വിതരണം ചെയ്യുന്നതിനുളള രാമച്ചം,  കണ്‍ണ്ടല്‍ തുടങ്ങിയവയുടെ തൈകള്‍ ഉത്പാദിപ്പിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.      ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 2.30നകം കോട്ടയം സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്‍ അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കണം. ഫോണ്‍: 0481 2310412

date