Skip to main content

പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളജ്: സിവില്‍ ബ്ലോക്ക് ഉദ്ഘാടനവും  സില്‍വര്‍ ജൂബിലി   കെട്ടിടം ശിലാസ്ഥാപനവും  ജനുവരി നാലിന്

പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്ക് കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയതായി നിര്‍മ്മിച്ച സിവില്‍ ബ്ലോക്ക് കെട്ടിടത്തിന്റെയും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും സില്‍വര്‍ ജൂബിലി ബ്ലോക്കിന്റെ  ശിലാസ്ഥാപനവും   ജനുവരി നാലിന് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 11.30ന് നടക്കും.  സിവില്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും സില്‍വര്‍ ജൂബിലി ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ  നിര്‍വഹിക്കും. ചടങ്ങില്‍ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
 

date