Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

താഴേക്കോട് ഗവ:ഐ.ടി.ഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി ആറിന്  രാവിലെ 11ന്  ഐ.ടി.ഐയില്‍ നടക്കുന്ന അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04933250700.
 

date