Skip to main content

വാഹനലേലം

ഇടുക്കി എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ കാര്‍, റ്റാറ്റ മാജിക് ഐറിസ്, ഓട്ടോറിക്ഷ,   മോട്ടോര്‍ സൈക്കിള്‍ എന്നിവ തൊടുപുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എക്‌സൈസ് ഡിവിഷനാഫീസില്‍  ജനുവരി 17ന്  രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും.  ലേല നിബന്ധനകളും വ്യവസ്ഥകളും  ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. വാഹനങ്ങള്‍ ഉടുമ്പന്‍ചോല, പീരുമേട്, തൊടുപുഴ എന്നീ എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് എന്നിവിടങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍ 04862 222493.

date