Skip to main content

പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. നിയമനത്തിനായുളള കൂടിക്കാഴ്ച 17ന് രാവിലെ പത്തിന് സ്ഥാപനത്തിൽ നടക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം www.jntbgri.res.in ൽ ലഭിക്കും.  
പി.എൻ.എക്സ്.22/2020

date