Post Category
വിദേശ അവസരം
ഒഡെപെക്ക് മുഖേന ഒമാനിൽ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുളളവർ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജനുവരി പത്തിനകം പേര് രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ eu@odepc.in . ഫോൺ: 0471-2329440, 2329442.
date
- Log in to post comments