Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സി-ഡിറ്റിൽ സൗണ്ട് ഡിസൈൻ, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, വെബ് ഡിസൈൻ ആൻഡ് ഡവലപ്‌മെന്റ് എന്നിവയിൽ ഡിപ്ലോമ പരിശീലനത്തിനും വീഡിയോഗ്രാഫി, നോൺ ലീനിയർ എഡിറ്റിങ്, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നിവയിൽ സർട്ടിഫിക്കറ്റ് പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി പത്ത്. ഫോൺ: 0471-2727197, 8547720167 , 9388942802.

date