Post Category
അസി. എഞ്ചിനീയർ ഒഴിവ്
വെളളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ ജനുവരി പത്തിനകം അപേക്ഷ നൽകണം. ഫോൺ: 0480 28601017.
date
- Log in to post comments