Skip to main content

ഗതാഗത നിയന്ത്രണം

കൊച്ചി: പൊതുമരാമത്ത് നിരത്ത് വിഭാഗം വടക്കന്‍ പറവൂര്‍ കാര്യലായത്തിനു കീഴിലുളള തട്ടുകടവ് ചേന്ദമംഗലം റോഡില്‍ കൂട്ടുകാട് കെട്ടിടം സ്‌റ്റോപ്പില്‍ പഴയ കലുങ്ക് പുനര്‍നിര്‍മ്മിക്കുന്നതിനാല്‍ പറയകാട് അമ്പലം മുതല്‍ കൂട്ടുകാട് കെട്ടിടം സ്‌റ്റോപ്പ് വരെയുളള ഗതാഗതം ജനുവരി എട്ടു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ താത്കാലികമായി നിരോധിച്ചിരിക്കുന്നതായി വടക്കന്‍ പറവൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

date