Skip to main content

ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

 

 

ആലപ്പുഴജില്ലയിലെ ഹെല്‍ത്ത് പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചുക്ഷേമവികസന പദ്ധതികള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും വിവിധ വകുപ്പുകള്‍ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടിക വര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതുമാണ് ചുമതലസേവനസന്നദ്ധതയുള്ളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ളതും 25നും 50നും മധ്യേ പ്രായമുള്ളതുമായ പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാംനഴ്സിങ് പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും ഹെല്‍ത്ത് പ്രൊമോട്ടറായി തെരഞ്ഞെടുക്കുന്നതിന് മുന്‍ഗണന ലഭിക്കുംരണ്ട് ഹെല്‍ത്ത് പ്രോമോട്ടര്‍മാരുടെ ഒഴിവുകളാണ് നിലവിലുള്ളത്അപേക്ഷകള്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി തയ്യാറാക്കി ജനുവരി 10ന് വൈകുന്നേരം അഞ്ചിന് മുന്‍പായി പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസിലോ ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കണംഅപൂര്‍ണ്ണമായതോ സമയ പരിധിക്കുശേഷം ലഭിക്കുന്നതോ ആയ അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലവിശദവിവരത്തിന് ഫോണ്‍: 04752222353.

 

date