Skip to main content

പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം

കോഴിക്കോട് ബേപ്പൂര്‍, നടുവട്ടത്തുളള  സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം  ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കുമായി പത്തു ദിവസത്തെ പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കും.  ജനുവരി ആറ് മുതല്‍ 17 വരെയാണ് പരിശീലനം. ഫോണ്‍:   0495 2414579.

date