Skip to main content

തല്‍ക്ഷണം പരാതി പരിഹരിച്ച് സിവില്‍ സപ്ലൈസ് സ്റ്റാള്‍

റേഷന്‍കാര്‍ഡില്‍ പുതിയ പേരുകള്‍ ചേര്‍ക്കാനും പേര് വെട്ടാനും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കേറ്റ്, പുതിയ കാര്‍ഡ്, ബി.പി.എല്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് അക്ഷയ സ്റ്റാള്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കി ഉടന്‍ സേവനം ലഭ്യമാക്കുന്ന രീതിയിലായിരുന്നു, സ്റ്റാള്‍.

 

date