Skip to main content

വെറ്ററിനറി ഡോക്ടര്‍ നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രൊജക്ടിലേക്ക് വെറ്ററിനറി ഡോക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  മൃഗ ചികിത്സാ രംഗത്ത് ചുരുങ്ങിയത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും കൃത്രിമ ബീജസങ്കലനം നടത്തുന്നതിനും പരിശോധന നടത്തുന്നതിനും ഭൗതിക സാമഗ്രികള്‍ കൈവശവും ഉണ്ടായിരിക്കണം. പ്രായം 35 മുതല്‍ 55 വരെയുള്ളവര്‍ക്ക് മുന്‍ഗണന.  കൂടിക്കാഴ്ച ജനുവരി 9 ഉച്ചയ്ക്ക് 2 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍.  ഫോണ്‍ 04935 222020, 222021.

date