Post Category
ലേലം 10 ന്
ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വളപ്പിലുളള മഴമരം, മാവ്, അരണമരം വെട്ടിമുറിക്കുന്നതിനു ജനുവരി 10 ന് രാവിലെ 11 ന് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ സീല്‍ വെച്ച ക്വട്ടേഷനുകള്‍ ജനുവരി ഏഴ് ഉച്ചയ്ക്ക് രണ്ടിനകം ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments