Skip to main content

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം ആറിന്

 

നവകേരളം നിര്‍മിതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടിന് ഉപന്യാസ മത്സരം നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. 'നവകേരള നിര്‍മിതിയില്‍ കുട്ടികളുടെ പങ്കാളിത്തം' എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ തലത്തിലും ' കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിര്‍മിതി' വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലുമാണ് മത്സരം നടക്കുക.

date