Post Category
ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാര്‍ക്ക് ഒമാനില്‍ അവസരം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ ഓട്ടോമൊബൈല്‍ സ്ഥാപനത്തിലേക്ക് മാസ്റ്റര്‍ ടെക്നീഷ്യന്‍ ഒഴിവിലേക്ക് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുളളവര്‍ക്ക് അവസരം. താത്പര്യമുളളവര്‍ www.odepc.kerala.gov.in ല്‍ ജനുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0471-2329440/41/42/43, ഇ-മെയില്‍ - eu@odepc.in.
date
- Log in to post comments