Post Category Idukki ലേലം ചെയ്യും Sat, 01/04/2020 - 12:41 / 0 Comments തൊടുപുഴ മണക്കാട് വില്ലേജില്‍ വില്പന നികുതി കുടിശിക ഇനത്തില്‍ ജപ്തിചെയ്ത സാധനങ്ങളുടെ ലേലം ജനുവരി 23 രാവിലെ 11ന് വില്ലേജ് ഓഫീസില്‍ നടത്തും. date 03-01-2020 Log in to post comments