Skip to main content

ലൈഫ് മിഷന്‍ കുടുംബസംഗമം: ബ്ലോക്ക്തല യോഗം

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന്റെ മുന്നോടിയായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ബ്ലോക്ക് തല നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയവരുടെ യോഗം  ജനുവരി ആറിന് ഉച്ചക്ക് 2.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേരും.  നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയ മുഴുവന്‍ വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
 

date