Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്.സി കെമിസ്ട്രി, നെറ്റ് എന്നിവയാണ് യോഗ്യത. കോളജ് വിദ്യാഭ്യാസ  വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍  പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി ഏഴിന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
 

date