Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലിലെ വില്ലേജ് ഓഫിസുകളില്‍ ഇ-പേയ്മന്റ് പദ്ധതി സുഗമമായി നടപ്പാക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് നല്‍കിവരുന്ന രശീതുകള്‍ കമ്പ്യൂട്ടര്‍ പ്രിന്റ് ആയി നല്‍കുന്നതിന് വില്ലേജ് ഓഫിസുകളിലേക്ക് അനുവദിക്കുന്നതിനായി 80 ജി.എസ്.എം കനത്തിലുള്ള എ4 ഷിറ്റ് പേപ്പറുകള്‍ 500 എണ്ണമടങ്ങിയ 1416 പാക്കറ്റുകള്‍ കോഴിക്കോട് കളക്ടറേറ്റിലേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സില്‍ഡ് ക്വട്ടേഷനുകള്‍ ജില്ലാ കളക്ടര്‍, കളക്ടറേറ്റ്, കോഴിക്കോട് എന്ന വിലാസത്തില്‍ ജനുവരി 10 ന് രാവിലെ 10 മണിവരെ കളക്ടറേറ്റിലെ ജില്ലാ ഐ.ടി.സെല്ലില്‍ സ്വീകരിക്കും.
date
- Log in to post comments