Skip to main content

സര്‍ഗാലയ ക്രാഫ്റ്റ്  മേള : സമാപനം നാളെ

 

 

 

സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് മേള സമാപനം നാളെ (ജനുവരി ആറ്) വൈകീട്ട് 6.30 ന് നടക്കും. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ, സബ് കലക്ടര്‍ പ്രിയങ്ക ജി,  ഊരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ പി രമേശന്‍,  കൗണ്‍സിലര്‍ വളപ്പില്‍ ഉഷ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ കുമാര്‍ എസ്, ക്രാഫ്റ്റ്‌സ് വില്ലേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.പി ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

 

 

date