Post Category
സര്‍ഗ്ഗസന്ധ്യ ഉദ്ഘാടനം ഇന്ന്
വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന പുതിയ പരിപാടിയായ സര്‍ഗ്ഗസന്ധ്യയ്ക്ക് ഇന്ന് (ജനുവരി 5) വൈകീട്ട് തുടക്കമാവും. കോഴിക്കോട് ഭട്ട് റോഡ് ബീച്ചില്‍ നടക്കുന്ന കലാ സായാഹ്ന പരിപാടികള്‍ എ പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യു. ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് ബാബുരാജിനെ അനുസ്മരിച്ചു കൊണ്ട് മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കടലേ, നീലക്കടലേ എന്ന സംഗീത പരിപാടിയുമുണ്ടാകും.
date
- Log in to post comments