Post Category
പിഴ ഈടാക്കും
ശരിയായ വിറ്റുവരവ് വ്യക്തമാക്കി നികുതി സർക്കാരിലേക്ക് അടയ്ക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. നികുതി റിട്ടേണുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി ശരിയായ നികുതി നിർണയം നടത്തും. യഥാർത്ഥ വിറ്റുവരവ് മൂല്യം മറച്ചുവച്ച് ശിക്ഷണ നടപടികളിൽ നിന്ന് ഒഴിവാകുന്ന പ്രവണത കണ്ടുവരുന്ന സാഹചര്യത്തിലാണ് നടപടി.
പി.എൻ.എക്സ്.54/2020
date
- Log in to post comments