Post Category
സർക്കാർ ഡയറി വിൽപന തുടങ്ങി
2020 ലെ സർക്കാർ ഓർഡിനറി ഡയറി, ദിനസ്മരണ എന്നിവയുടെ വിൽപന ഗവൺമെന്റ് സെൻട്രൽ പ്രസ്സിൽ ആരംഭിച്ചു. സാധാരണ ഡയറിക്ക് ജി.എസ്.റ്റി, പ്രളയ സെസ് ഉൾപ്പെടെ 265 രൂപയും ദിനസ്മരണയ്ക്ക് 155 രൂപയും ആണ് വില. വിൽപന സംബന്ധിച്ച പരാതികൾ നോഡൽ ഓഫീസറെ 9447125039 എന്ന നമ്പരിൽ അറിയിക്കാം.
പി.എൻ.എക്സ്.55/2020
date
- Log in to post comments