Post Category
കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ അവസരം
പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി മുഴുവനായും പിരിച്ചെടുക്കുന്നതിനുള്ള ഊര്‍ജ്ജിത നികുതി പിരിവിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ജനുവരി 6,7, 9, 10, 13, 14, 15 തിയ്യതികളില്‍ ക്യാമ്പ് കളക്ഷന്‍ നടത്തുന്നു. എല്ലാ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തി കുടിശ്ശിക ഉള്‍പ്പെടെയുള്ള വസ്തുനികുതി അടച്ചുതീര്‍ക്കണമെന്ന് സെക്രട്ടറി അറിയിച്ചു
date
- Log in to post comments