Post Category
ഗസ്റ്റ് അധ്യാപക നിയമനം
പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. നെറ്റ്/പി.എച്ച്.ഡി ഉള്ളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി ഏഴിന് രാവിലെ 11 ന് കെമിസ്ട്രി വിഭാഗം ഓഫീസില്‍ എത്തണം. ഫോണ്‍: 0481 2506153, 2507763
date
- Log in to post comments