Skip to main content

ഒമാനില്‍ തൊഴിലവസരം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ മാസ്റ്റര്‍ ടെക്നീഷ്യന്‍ ഒഴിവില്‍ നിയമനം നടത്തുന്നു. ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്. ജനുവരി 10 നകം odepc.kerala.gov.in   എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 0471-2329440/41/42/43. ഇമെയില്‍ eu@odepc.in..

date