Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജനുവരി ഏഴ്, 21, 28 തീയതികളില്‍ പുനലൂരിലും 25ന് പീരുമേട്ടിലും മറ്റു പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് - കോമ്പന്‍സേഷന്‍ കേസുകളും പരിഗണിക്കും.

date