Skip to main content

ഗതാഗത നിരോധനം

   തലയാഴം ഗ്രാമപഞ്ചായത്തിലെ പള്ളിയാട്-കൂവം- തൃണയംകുടം റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍  ജനുവരി ഒന്‍പതു മുതല്‍ ഫെബ്രുവരി ഒന്‍പതു വരെ ഗതാഗതം നിരോധിക്കും.  

date